• 3
    Mar

    ജനറല്‍ മാനേജര്‍ ഒഴിവ്

    തൃശൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് ജനറല്‍ മാനേജര്‍ (ബിസിനസ്) തസ്തികയില്‍ ഒരു സ്ഥിരം ഒഴിവ്. യോഗ്യത: ബിസിനസ് അഡ്മിനിസ്‌ട്രേഷനിലുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ തത്തുല്യ ...
  • 3
    Mar

    അധ്യാപക ഒഴിവ്

    എറണാകുളം : ആലുവ സബ് ജയില്‍ റോഡിലെ ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനീംഗ് സെൻറ റില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് (ക്രാഷ് കോഴ്‌സ്) ക്ലാസുകള്‍ എടുക്കാന്‍ യോഗ്യതയുളള ...
  • 3
    Mar

    ശല്യതന്ത്ര വകുപ്പില്‍ അസിസ്റ്റൻറ് പ്രൊഫസര്‍

    എറണാകുളം : തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര വകുപ്പില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്. കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദ ...
  • 3
    Mar

    അഗദതന്ത്ര വകുപ്പില്‍ അസിസ്റ്റൻറ് പ്രൊഫസര്‍

    എറണാകുളം : തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജില്‍ അഗദതന്ത്ര വകുപ്പില്‍ അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയില്‍ ഒരു ഒഴിവ്. ഈ തസ്തികയിലേക്ക് വാക്-ഇന്‍-ഇൻറ്റര്‍വ്യൂ നടത്തി കരാറടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട ...
  • 3
    Mar

    മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷിക്കാം

    ഇടുക്കി : ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യ ഹാച്ചറി യൂണിറ്റ് ,പുതിയ റെയറിംഗ് ...
  • 3
    Mar

    തെറാപ്പിസ്റ്റ് തസ്തികയില്‍ താല്ക്കാലിക നിയമനം

    ഇടുക്കി : ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള പാറേമാവ് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ, വൃദ്ധജന പരിപാലന യൂണിറ്റുകളിലെ ഒഴിവുള്ള തെറാപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് ദിവസവേതന വ്യവസ്ഥയില്‍ താല്ക്കാലിക ...
  • 3
    Mar

    പി.ആർ.ഒ : താത്കാലിക നിയമനം

    തിരുഃ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻ ഓഫീസറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ...
  • 3
    Mar

    ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

    തിരുഃ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ എം.എം.ടിഎം (മെക്കാനിക് മെഷീൻ ടൂൾ മെയിൻറനൻസ്) ട്രേഡിൽ ഈഴവ സംവരണം ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി/ ...
  • 25
    Feb

    അ​​​ഗ്നി​​​വീ​​​ർ സെ​​​ല​​​ക്‌ഷ​​​ൻ

    2023-24 വ​​​ർ​​​ഷ​​​ത്തെ അ​​​ഗ്നി​​​വീ​​​ർ സെ​​​ല​​​ക്‌ഷ​​​ൻ ടെ​​​സ്റ്റി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ക​​​ര​​​സേ​​​ന​​​യി​​​ൽ , ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി, ടെ​​​ക്നി​​​ക്ക​​​ൽ, ക്ല​​​ർ​​​ക്ക്/ സ്റ്റോ​​​ർ കീ​​​പ്പ​​​ർ ടെ​​​ക്നി​​​ക്ക​​​ൽ, ട്രേ​​​ഡ്സ്മാ​​​ൻ (പ​​​ത്താം​​​ക്ലാ​​​സ് വി​​​ജ​​​യം), ട്രേ​​​ഡ്സ്മാ​​​ൻ ...
  • 25
    Feb

    സൈക്കോളജിസ്റ്റ് കൂടിക്കാഴ്ച

    മലപ്പുറം : കോട്ടയ്ക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തില്‍ ‘അനവദ്യ’ പ്രൊജക്ടിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സൈക്കോളജിയില്‍ എം.എ/എം.ഫില്‍ അല്ലെങ്കില്‍ തത്തുല്യ ...