അധ്യാപക ഒഴിവ്

Share:

എറണാകുളം : ആലുവ സബ് ജയില്‍ റോഡിലെ ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനീംഗ് സെൻറ
റില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് (ക്രാഷ് കോഴ്‌സ്) ക്ലാസുകള്‍ എടുക്കാന്‍ യോഗ്യതയുളള അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബിരുദാനന്തര ബിരുദം (സെറ്റ്/നെറ്റ് അഭികാമ്യം).

പ്രതിഫലം : ഓരോ മണിക്കൂറിനും 500 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 15000 രൂപ വരെ മാത്രം.

അപേക്ഷകര്‍ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  6238965773.

Share: