അധ്യാപക ഒഴിവ്

Share:

ആലപ്പുഴ: ഗവണ്‍മെന്‍റ് മുഹമ്മദന്‍സ് ബോയ്‌സ് ഹൈസ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകരുടെ ഒഴിവുകളിലേക്ക് എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്‍റെ ഓഫീസില്‍ ഹാജരാകണം.

ഫോണ്‍: 9207397647, 0477 2238270

Share: