-
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 16 ന്
പാലക്കാട് : മലമ്പുഴ വനിത ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (എഫ്.ഡി.ടി) ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും(എന്‍.ടി.സി) മൂന്ന് വര്‍ഷത്തെ ... -
ഗിരിവികാസില്‍ അധ്യാപക ഒഴിവ്
പാലക്കാട് : നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മലമ്പുഴയിലുള്ള ഗിരിവികാസില്‍ കെമിസ്ട്രി അധ്യാപക നിയമനം. ബിരുദാനന്തര ബിരുദമാണ് യോഗ്യത. അധ്യാപനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ... -
പ്രിൻസിപ്പാൾ നിയമനം
തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളത്തു പ്രവർത്തിക്കുന്ന പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെൻ റ റിലെ പ്രിൻസിപ്പാൾ തസ്തികയിൽ പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ... -
സൗജന്യ തൊഴിൽ പരിശീലനം
എറണാകുളം : സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായിക പരിശീലന വകുപ്പിലെ കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ... -
പി.ജി ആയുർവേദ: ഓൺലൈൻ രജിസ്‌ട്രേഷൻ
തിരുഃ 2023-ലെ പി.ജി ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെൻ റി നായി കേരളത്തിലെ വിവിധ സർക്കാർ, എയ്ഡഡ് ആയുർവേദ കോളജുകളിലേക്കും സ്വാശ്രയ ആയുർവേദ ... -
നിഷ്-ൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം: നാഷണൽ ഇൻന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റൻറ് , കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിംഗ് അസിസ്റ്റൻറ് ... -
വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്
തൃശ്ശൂര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് ... -
കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻറ്
തിരുഃ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് എം.ഐ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻറ് , ഓഫീസ് അറ്റൻഡൻറ്, ഫുൾടൈം മിനിയൽ എന്നീ തസ്തികകളിലെ ഓരോ ... -
‘ഉണ്ണിക്കൊരു മുത്തം’: അപേക്ഷ ക്ഷണിച്ചു
എറണാകുളം : ജില്ലാ പഞ്ചായത്തിൻറെ ഉണ്ണിക്കൊരു മുത്തം പദ്ധതിയുടെ ഭാഗമായി 12 വയസ്സില്‍ താഴെയുള്ള പട്ടികവര്‍ഗ്ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കും, ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ... -
ഇന്‍സ്ട്രക്ടർ: താത്കാലിക നിയമനം
തൃശൂർ : ചാലക്കുടി ഗവ. വനിത ഐടിഐയില്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ...








