-
വെറ്റിനറി ഡോക്ടര്‍
കൊല്ലം : മൃഗസംരക്ഷണ വകുപ്പിൻറെ രാത്രികാല വെറ്ററിനറി യൂണിറ്റിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. ബി വി എസ് സി ആന്‍ഡ് ... -
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്
എറണാകുളം: കാക്കനാട് റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ പരമാവധി 90 ദിവസത്തേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റൻ റി നെ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നു. കേരള പബ്ലിക് ... -
അങ്കണവാടി വർക്കർ/ ഹെൽപ്പർ
തിരുവനന്തപുരം : ഐ.സി.ഡി.എസ് അർബൻ 2 പരിധിയിലെ അങ്കണവാടികൾക്ക് വേണ്ടി സൗജന്യമായി വസ്തു വിട്ടു നൽകിയവരുടെ ആശ്രിതരെ അങ്കണവാടി വർക്കർ/ ഹെൽപ്പർ ജോലിക്കു പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
കൊല്ലം : പുനലൂര്‍ കുര്യോട്ടുമല അയ്യങ്കാളി സ്മാരക ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ഏപ്രില്‍ 17, 18, 19, 20, ... -
ഫിനാന്‍സ് -മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
കൊല്ലം : സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്കോയില്‍) ഫിനാന്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ ... -
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
കൊല്ലം : ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ ടി പി ഇ എസ് (ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം) ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ (ഒ സി) ... -
പ്രോസസ് അനലിസ്റ്റ് നിയമനം
കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെൻറ റി ൻറെ ആഭിമുഖ്യത്തിൽ ഇൻഫോ പാർക്കിലെ പ്രമുഖ കമ്പനിയുടെ പ്രോസസ് അനലിസ്റ്റ് ഒഴിവിലേക്ക് ഏപ്രിൽ 13ന് രാവിലെ ... -
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കോഴിക്കോട് : കൊയിലാണ്ടി ഗവ ഐ ടി ഐ യിൽ മെക്കാനിക്ക് ഡീസൽ (എം ഡി), ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിൻ റ നൻസ് (ഐ ... -
കൺസൾട്ടൻറ്മാരെ നിയമിക്കുന്നു
കോഴിക്കോട് : കേന്ദ്ര സർക്കാരിൻറെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ കൺസൾട്ടൻറ്മാരെ നിയമിക്കുന്നതിന് ജില്ലയിൽ താമസിക്കുന്നവരിൽ നിന്നും ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ... -
പി എസ് സി വിവിധ തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു
പി എസ് സി വിവിധ തസ്തികകളിൽ ലഘുവിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ റിക്രൂട്ട്മെൻറ് സംസ്ഥാനതലം: അസിസ്റ്റൻറ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി, ജൂനിയർ അസ്സേ ...