പ്രോജക്ട് അസിസ്റ്റൻറ് ഒഴിവുകൾ

Share:

തൃശൂർ : കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മെയിൻറ്നൻസ് ആൻഡ് അപ്‌സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാൻറ്ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരി’ൽ രണ്ട് പ്രോജക്ട് അസിസ്റ്റൻറിൻറെ താത്കാലിക ഒഴിവുണ്ട്.
മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിൻറെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇൻറെർവ്യൂ നടത്തും.

വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിൻറെ വെബ്‌സൈറ്റിൽ (www.kfri.res.in) ലഭിക്കും.

Share: