നിഷ്-ൽ പ്രോജക്ട് അസോസിയേറ്റ്

Share:

തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഇന്നൊവേഷൻ ബൈ യൂത്ത് വിത്ത് ഡിസേബിലിറ്റീസ് (ഐവൈഡബ്ല്യുഡി) പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റ് – തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷിക്കേണ്ട അവസാന തീയതി: ഏപ്രിൽ 5.

വിശദവിവരങ്ങൾക്ക്: http://nish.ac.in/others/career

Share: