ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 28ന്

Share:

കാസര്‍കോട് ഗവ.ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ആൻറ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിൻറ്ന്സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഏപ്രില്‍ 28ന് രാവിലെ 11ന് നടക്കും.
യോഗ്യത കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഡിപ്ലോമ / ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പരിചയത്തോടെയുള്ള എന്‍.ടി.സി/ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടെയുള്ള എന്‍.എ.സി
കൂടുതൽ വിവരങ്ങൾക്ക് : ഫോണ്‍ 04994 256440.

Share: