-
ഇ. സി. ജി. ടെക്നീഷ്യൻ താൽകാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ എച്ച്. ഡി. എസിനു കീഴിൽ ട്രെയിനി ഇ. സി. ജി. ടെക്നീഷ്യൻമാരെ നിയമിക്കുന്നു. യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ... -
ഇക്കോ റീസ്റ്റോറേഷന് അസിസ്റ്റൻറ് നിയമനം
പാലക്കാട് ഫോറസ്റ്റ് ഡിവിഷനില്‍ കീഴിലെ വാളയാര്‍ റേഞ്ചില്‍ ഇക്കോ റീസ്റ്റോറേഷന് അസിസ്റ്റൻറ് നിയമനം നടത്തുന്നു. ബയോളജിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഇക്കോളജി, ഇക്കോ റീസ്റ്റോറേഷന് വിഷയത്തിന് ... -
താത്കാലിക നിയമനം
തിരുഃ പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത. : പ്ലസ് ടു ... -
കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
25 തസ്തികകളിലെ ഒഴിവുകളിലേക്ക് കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ഗസറ്റ് തീയതി: 29.04.2023. കാറ്റഗറി നമ്പർ: 029/2023 അസിസ്റ്റന്റ് പ്രഫസർ ഇൻ സംഹിത, സംസ്കൃത ... -
ഹാൻറ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീർ ഒഴിവ്
കണ്ണൂർ : കേരള സംസ്ഥാന ഐ.ടി. മിഷൻറെ കീഴിൽ കണ്ണൂർ ജില്ലയിൽ ഇ-ജില്ലാ പദ്ധതിയിൽ ഹാൻറ്ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ... -
കാന്‍സര്‍ സെൻററില്‍ ലെക്ച്ചറര്‍
കണ്ണൂർ : തലശ്ശേരി മലബാര്‍ കാന്‍സര്‍ സെൻററില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ചിലേക്ക് ലെക്ച്ചറര്‍ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് മെയ് 12 ... -
ആയുഷ് മിഷൻ : ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്
തൃശ്ശൂർ : ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന് വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയില്‍ ... -
മെഡിക്കൽ ഓഫീസർ ഒഴിവ്
തൃശൂർ ഗവ.എഡിക്കൽ കോളേജിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർമാരെ (2 എണ്ണം) നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച മെയ് 16ന് രാവിലെ 11 മണിക്ക് മുലനാകുന്നത്തുകാവിലുള്ള ... -
വിമുക്തഭടന്മാർ/ആശ്രിതർ – പുനരധിവാസ പരിശീലനം
കോഴിക്കോട് : സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിനായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേർന്ന് തിരുവനന്തപുരം, ... -
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്
കോഴിക്കോട് : ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേയ്ക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ...