• 19
    Jun

    ആർ.സി.സി.യിൽ ഒഴിവ്

    തിരുവനന്തപുരം: റീജിയണൽ കാൻസർ സെൻറർ തിരുവനന്തപുരം ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ജൂലൈ 10നു വൈകീട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. ...
  • 19
    Jun

    ഡയറക്ടർ – പ്ലാൻ ഇവാലുവേഷൻ

    തിരുഃ നോർത്ത് ഈസ്റ്റേൺ കൗൺസിൽ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടേഷൻ (ഹ്രസ്വകാല കരാർ ഉൾപ്പെടെ) വ്യവസ്ഥയിൽ ഡയറക്ടർ (പ്ലാൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ്) തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരും ...
  • 19
    Jun

    അഭിമുഖം ജൂൺ 26ന്

    തിരുവനന്തപുരം: സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജൂൺ 26ന് രാവിലെ 11ന് പ്രിൻസിപ്പാളിൻറെ ചേമ്പറിൽ ...
  • 19
    Jun

    ഓഫീസ് അസിസ്റ്റൻറ്

    തിരുഃ കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ...
  • 19
    Jun

    ‘എൻറെ തൊഴിൽ എൻറെ അഭിമാനം ’: ഒരു ലക്ഷം തൊഴിലവസരങ്ങൾ

    തിരുഃ വിജ്ഞാനതൊഴിൽ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് തൊഴിൽലഭ്യമാക്കുന്ന പദ്ധതിയുമായി നോളജ് ഇക്കോണമി മിഷൻ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കു കീഴിൽ ...
  • 19
    Jun

    കണ്ടിജൻറ് വര്‍ക്കര്‍മാരെ നിയമിക്കും

    ഇടുക്കി : ആരോഗ്യ വകുപ്പിന് കീഴിലുളള വെക്ടര്‍ കണ്ട്രോള്‍ യൂണിറ്റിൻറെ നേത്യത്വത്തില്‍ ഇടുക്കി ജില്ലയിലെ മുനിസിപ്പല്‍ മേഖലയില്‍ കൊതുകുജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടിജന്‍് വര്‍ക്കര്‍മാരെ നിയമിക്കും. ...
  • 19
    Jun

    കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കെല്‍ട്രോണ്‍ കേരളത്തിലുടനീളമുളള നോളഡ് സെൻററുകളിലൂടെ നടത്തുന്ന പ്രോഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് സപ്ലൈ ഇന്‍ ലോജിസ്റ്റിക്‌സ് ആൻറ് സപ്ലൈ ചെയിന്‍ മാനേജ്‌മെൻറ് കോഴ്‌സിന് പ്ലസ് ടു, ...
  • 19
    Jun

    ഗസ്റ്റ് അധ്യാപക ഒഴിവ്

    എറണാകുളം : വൈപ്പിന്‍ ഗവ:ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഇംഗ്ലീഷ്, കോമേഴ്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട് . എറണാകുളം ...
  • 19
    Jun

    ബ്ലോക്ക് കോ-ഓഡിനേറ്റര്‍ ഒഴിവ്

    എറണാകുളം : ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിൻറെ ഭാഗമായുളള ബ്ലോക്ക് കോ-ഓഡിനേറ്ററുടെ തസ്തികയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. യോഗ്യത : ബിരുദം , പ്രവൃത്തി പരിചയം, ...
  • 19
    Jun

    നുവാല്‍സില്‍ സിവില്‍ എന്‍ജിനീയര്‍

    എറണാകുളം : ദേശീയ നിയമ സര്‍വകലാശാലയായ കളമശ്ശേരി നുവാല്‍സില്‍ സിവില്‍ എഞ്ചിനീയറുടെയും ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറിൻറെയും ഓരോ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. സിവില്‍ എഞ്ചിനീറിങ്ങില്‍ ബിരുദവും പത്തു ...