ബിഎസ്‌സി ഇലക്ട്രോണിക്‌സ് , കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സ്

Share:

പാലക്കാട് ജില്ലയിലെ അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍(IHRD) ബിഎസ്‌സി ഇലക്ട്രോണിക്‌സ് ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബി കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഈ കോളേജില്‍ 50 ശതമാനം സീറ്റ് യൂണിവേഴ്‌സിറ്റിയും 50 ശതമാനം സീറ്റ് കോളേജുമാണ് മെറിറ്റടിസ്ഥാനത്തില്‍ ഫില്‍ ചെയ്യുന്നത്. www.admission.uoc.ac.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കോളേജും കോഴ്‌സുകളും ഓപ്റ്റ് ചെയ്യുക. കോളേജിൻറെ 50 ശതമാനം സീറ്റില്‍ അഡ്മിഷന്‍ വേണ്ടവര്‍ https://ihrdadmissions.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷയുടെ പ്രിൻറ് ഈ മാസം 31 തീയതിയ്ക്ക് മുമ്പ് കോളേജില്‍ സമര്‍പ്പിയ്ക്കുക. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 91 94477 11279 , 91 94468 29201, 9495069307 8547005029 04923 241 766.

Share: