സ്‌കോള്‍ കേരള: ഡി.സി.എ പ്രവേശന തീയതി നീട്ടി

Share:

സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുത്ത ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നടത്തുന്ന പി.എസ്.സി അംഗീകാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്‌സിന്റെ നാലാം ബാച്ച് പ്രവേശന തീയതി ആഗസ്റ്റ് 23 വരെ നീട്ടി.

www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്താം.

Share: