• 5
    Dec

    ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

    തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ...
  • 5
    Dec

    ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്: ഇൻറര്‍വ്യൂ 10 ന്

    കണ്ണൂർ : പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്‌റ് തസ്തികകളിലേക്ക് വാക്ക്-ഇന്‍-ഇൻറര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം ...
  • 3
    Dec

    ഡിപ്ലോമ ഇൻ ചൈൽഡ് കെയർ കോഴ്‌സ്

    തിരുവനന്തപുരം: സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻറ് പ്രീസ്‌കൂൾ മാനേജ്മെൻറ് കോഴ്സ് ആദ്യ ബാച്ച് പൊതു പരീക്ഷ 2026 ജനുവരി 3ന് ആരംഭിക്കും. ...
  • 3
    Dec

    ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിങ്

    തിരുവനന്തപുരം റീജിയണൽ കാൻസർ സെൻറ്ർ, അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ ക്ലിനിക്കൽ ലബോറട്ടറി ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 13 വൈകിട്ട് നാലുവരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും ...
  • 3
    Dec

    പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

    തിരുവനന്തപുരം: വഞ്ചിയൂരിൽ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം സ്വീപ്പറിന്റെ ഒഴിവുണ്ട്. വിമുക്തഭടന്മാർ/അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ...
  • 1
    Dec

    കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ : 14,967 ഒ​​ഴി​​വു​​ക​​ൾ

    കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ സം​​ഗ​​ത​​നി​​ലും ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ സ​​മി​​തി​​യി​​ലു​​മാ​​യി അ​​ധ്യാ​​പ​​ക, അ​​ന​​ധ്യാ​​പ​​ക ത​​സ്‌​​തി​​ക​​ക​​ളിൽ ​​14,967 ഒ​​ഴി​​വു​​ക​​ളിലേക്ക് അ​​പേ​​ക്ഷ ക്ഷണിച്ചു .​​ കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ 9126 ഒ​​ഴി​​വു​​ക​​ളും ന​​വോ​​ദ​​യ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ ...
  • 1
    Dec

    വിവരാവകാശ നിയമം 2005: സർട്ടിഫിക്കറ്റ് കോഴ്സ്

    തിരുഃ വിവരാവകാശ നിയമം 2005 പൗരൻമാരുടെ ശാക്തീകരണത്തിനു വേണ്ടി നിലവിൽ വന്ന നിയമമാണ്. ഈ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന ഓൺലൈൻ ...
  • 28
    Nov

    മാധ്യമ പഠനത്തിന് അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: കേരള സർക്കാരിൻറെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ മാധ്യമ പഠനത്തിനുള്ള 2025-26 വർഷത്തെ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് കെൽട്രോൺ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ...
  • 28
    Nov

    പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

    പാലക്കാട് : പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ കോമേഴ്സ് വിഭാഗത്തില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജിലെ ഗവേഷണ കേന്ദ്രത്തില്‍ ഡോ. ജയകൃഷ്ണന്‍ എ-യുടെ ...
  • 28
    Nov

    ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്: നിര്‍ദേശങ്ങള്‍

    തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ : 1. പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ.ഐ., അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ...