-
ഓവര്‍സിയർ: വാക്ക് ഇന്‍ ഇൻറ്ർ വ്യൂ
ഇടുക്കി : കട്ടപ്പന നഗരസഭാ അസിസ്റ്റൻറ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഓവര്‍സിയറുടെ ഒഴിവില്‍ കരാര്‍ നിയമനം നടത്തുന്നു. സെപ്റ്റംബര്‍ 12 പകല്‍ 11 മണിക്ക് നഗരസഭ ഓഫീസില്‍ വാക്ക് ... -
മെഡിക്കൽ ഓഫീസർ നിയമനം
തൃശ്ശൂർ : ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻ.എച്ച്.എം.) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ/ഡി.പി.എം.എസ്.യു. ഓഫീസിൽ മെഡിക്കൽ ഓഫീസറേ താൽക്കാലികമായി നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷൻ പെർമനന്റ് ... -
തളിര് സ്കോളർഷിപ്പ് പരീക്ഷ: 30 വരെ രജിസ്റ്റർ ചെയ്യാം
തിരുഃ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് 2023 ന് രജിസ്റ്റർ ചെയ്യാനുള്ള തീയതി സെപ്തംബർ 30ന് അവസാനിക്കും. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ... -
ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ
തിരുവനന്തപുരം സർക്കാർ സംസ്കൃത കോളജിൽ സംസ്കൃത ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലകചറർമാരെ നിയമിക്കുന്നു. ഇതിനായി ഉദ്യോഗാർഥികളുടെ അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 11ന് പ്രിൻസിപ്പലിൻറെ ... -
“കുട്ടികളുടെ വിദ്യാഭ്യാസം താരാട്ടുപാട്ടാകണം” – രാജൻ പി തൊടിയൂർ
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ അവർക്കുകൂടി ഇഷ്ടപ്പെടുന്ന രീതിയിൽ ഒരു താരാട്ടുപാട്ടുപോലെ രക്ഷിതാക്കൾ ഏറ്റെടുക്കണമെന്ന് , രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും കരിയർ മാഗസിൻ ചീഫ് ... -
അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം
കൊല്ലം : കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻ റി ല്‍ (കിക്മ-ബി സ്കൂള്‍) അസിസ്റ്റൻറ് പ്രൊഫസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് എ ഐ സി റ്റി ... -
പരിശീലകരെ നിയമിക്കുന്നു
കൊല്ലം : ജില്ല ശിശുസംരക്ഷണ ഓഫീസിൻറെ ഭാഗമായി സൈബര്‍നിയമം, മൊബൈല്‍ അഡിക്ഷന് തുടങ്ങി സമകാലികവിഷയങ്ങളിലേക്ക് പരിശീലകര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം ... -
കോളജുകൾക്കായി ഷോർട്ട് ഫിലിം മത്സരം
ഒക്ടോബർ 1 അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് കേരളത്തിലെ കോളജുകളിൽ നിന്നും ഷോർട്ട് ഫിലിം മത്സരം നടത്തുന്നതിന് ഹ്രസ്വചിത്രങ്ങൾ ക്ഷണിച്ചു. ”പ്രായം മനസ്സിൽ ആണ്, നമ്മുടെ ... -
ശ്രേയസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
കൊല്ലം : ജില്ലാ പഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മിശ്രവിവാഹിതരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്കുന്ന ശ്രേയസ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിവാഹം ... -
വെറ്ററിനറി ഡോക്ടര്‍ , ഡോഗ് ക്യാച്ചേഴ്സ്
കൊല്ലം :ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന തെരുവ്നായ് പ്രതിരോധകുത്തിവപ്പ് പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെയും ഡോഗ് ക്യാച്ചേഴ്സ്നെയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത : ഡോക്ടര്‍- ബി വി എസ് സി ...