-
പ്രിൻസിപ്പാൾ നിയമനം
തിരുവനന്തപുരം : പട്ടികജാതി വികസന വകുപ്പിൻറെ നിയന്ത്രണത്തിൽ എറണാകുളത്തു പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെൻ റ റിലെ പ്രിൻസിപ്പാൾ തസ്തികയിൽ പ്രതിമാസം 20000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ... -
സൗജന്യ തൊഴിൽ പരിശീലനം
എറണാകുളം : സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വ്യവസായിക പരിശീലന വകുപ്പിലെ കളമശേരി ലിറ്റിൽ ഫ്ലവർ എൻജിനിയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ... -
പി.ജി ആയുർവേദ: ഓൺലൈൻ രജിസ്ട്രേഷൻ
തിരുഃ 2023-ലെ പി.ജി ആയുർവേദ ഡിഗ്രി/ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെൻ റി നായി കേരളത്തിലെ വിവിധ സർക്കാർ, എയ്ഡഡ് ആയുർവേദ കോളജുകളിലേക്കും സ്വാശ്രയ ആയുർവേദ ... -
നിഷ്-ൽ വിവിധ ഒഴിവുകൾ
തിരുവനന്തപുരം: നാഷണൽ ഇൻന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ഓഡിയോളോജിസ്റ്റ്, സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, റിക്കോർഡ് റൂം അസിസ്റ്റൻറ് , കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ ടീച്ചിംഗ് അസിസ്റ്റൻറ് ... -
വെറ്ററിനറി ഡോക്ടര്‍ അഭിമുഖം 13 ന്
തൃശ്ശൂര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാസേവന പദ്ധതിയിലേയ്ക്കായി വെറ്ററിനറി ഡോക്ടര്‍മാരെ താത്ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സയന്‍സില്‍ ബിരുദം, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് എന്നിവയാണ് ... -
കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻറ്
തിരുഃ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലേക്ക് എം.ഐ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻറ് , ഓഫീസ് അറ്റൻഡൻറ്, ഫുൾടൈം മിനിയൽ എന്നീ തസ്തികകളിലെ ഓരോ ... -
‘ഉണ്ണിക്കൊരു മുത്തം’: അപേക്ഷ ക്ഷണിച്ചു
എറണാകുളം : ജില്ലാ പഞ്ചായത്തിൻറെ ഉണ്ണിക്കൊരു മുത്തം പദ്ധതിയുടെ ഭാഗമായി 12 വയസ്സില്‍ താഴെയുള്ള പട്ടികവര്‍ഗ്ഗ കുട്ടികളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കും, ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ... -
ഇന്‍സ്ട്രക്ടർ: താത്കാലിക നിയമനം
തൃശൂർ : ചാലക്കുടി ഗവ. വനിത ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ... -
കെക്സോണിൽ ക്ലാർക്ക്
തിരു : തൈക്കാടുള്ള കെക്സോൺ ആസ്ഥാനമായും കോഴിക്കോട് ജില്ല സൈനികക്ഷേമ വകുപ്പ് ആസ്ഥാനമായും നിലവിലുള്ള ക്ലാർക്ക് (Marketing & Liaison) ഒഴിവുകളിൽ വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ... -
ഡോക്ടർ നിയമനം
മലപ്പുറം : കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടർ തസ്്തികയിൽ താത്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ് (ടി.സി.എം.സി രജിസ്ട്രേഷൻ) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 27ന് രാവിലെ ...