-
അധ്യാപക ഒഴിവ്
തിരുവനന്തപുരം വെയിലൂർ ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.ടി (ഇംഗ്ലീഷ്) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 12 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ... -
ലക്ചറർ ഒഴിവ്
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ പുതുതായി ആരംഭിച്ച ഈവനിംഗ് വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്സിലേക്ക് ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറർ തസ്തികയിലെ രണ്ട് താൽക്കാലിക ... -
സീനിയർ റസിഡൻറ്, അസിസ്റ്റൻറ് പ്രൊഫസർ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ സീനിയർ റസിഡൻറ് (ഓർത്തോപീഡിക്സ്), അസിസ്റ്റൻറ് പ്രൊഫസർ (ഫോറൻസിക് മെഡിസിൻ) തസ്തികകളിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 11ന് രാവിലെ 11 ... -
എസ് സി പ്രൊമോട്ടർ നിയമനം
ഇടുക്കി: ജില്ലയിലെ സേനാപതി പഞ്ചായത്തിലേക്ക് എസ് സി പ്രമോട്ടറെ ആവശ്യമുണ്ട്. വാക് ഇൻ ഇൻറർവ്യൂ സെപ്തംബർ 12 രാവിലെ 11 ന് പൈനാവ് സിവില്‍ സ്റ്റേഷനിലെ രണ്ടാനിലയില്‍ ... -
ആശാ വർക്കർ ഒഴിവ്
ഇടുക്കി: തൊടുപുഴ നഗരസഭയിലെ പതിമൂന്നാം വാർഡിലേക്ക് ആശാ വർക്കറെ ആവശ്യമുണ്ട്. സെപ്തംബർ 12 ഉച്ചതിരി ഞ്ഞ് 2ന് തൊടുപുഴ ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ വാക് ഇൻ ... -
കൊമേഴ്സ്യൽ അപ്രൻറീ സ് ഒഴിവ്
തിരുവനന്തപുരം: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ കേന്ദ്ര ഓഫീസ്, തിരുവനന്തപുരം മേഖലാ ഓഫീസ്, തിരുവനന്തപുരം ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നാല് കൊമേഴ്സ്യൽ അപ്രൻറീസ് ഒഴിവുകളിലേക്ക് നിയമനം ... -
ബോണ്ടഡ് ലക്ചറർ ഒഴിവ്
എറണാകുളം സർക്കാർ നഴ്സ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരെ നിയമിക്കുന്നതിന് സെപ്തംബർ 18 മുതൽ 20 വരെ കോളേജ് ഓഫീസിൽ വാക്-ഇ൯-ഇൻറർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ നഴ്സിംഗ് കോളേജുകളിൽ ... -
പി ഡി സി സി ഓൺകോ പത്തോളജി
തിരുവനന്തപുരം റീജിയണൽ കാൻസർ സെൻ റ ർ പി ഡി സി സി ഓൺകോ പത്തോളജി ആൻഡ് ഫെല്ലോഷിപ്പ് ഇൻ ഓങ്കോളജിക് ഇമേജിങ് പ്രോഗ്രാമുകളിൽ അപേക്ഷ ക്ഷണിച്ചു. ... -
കൃഷി ഭവനുകളില്‍ ഇൻറേണ്‍ഷിപ്പിന് അവസരം
മലപ്പുറം : വി.എച്ച്.എസ്.ഇ (അഗ്രി), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ / ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിംഗ് യോഗ്യതയുള്ള 18 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്ക് ജില്ലയിലെ കൃഷി ... -
ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടൻറ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സിൻറെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടൻറ്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), ...









