-
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഒഴിവ്
ആലപ്പുഴയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഈഴവ -തിയ്യ- ബില്ല വിഭാഗത്തിനായി സംവരണം ചെയ്തിട്ടുളള, സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ശമ്പളം : പ്രതിമാസം 22,000 രൂപ യോഗ്യത: എസ്.എസ്.എല്‍.സിയും ... -
തൊഴിൽ തർക്കം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ കേസുകള്‍ പരിഗണിക്കും
കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണലും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറും എംപ്ലോയീസ് ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയുമായ കെ.വി. രാധാകൃഷ്ണന്‍ ആഗസ്റ്റ് ഒന്ന്, 22 തീയതികളില്‍ കണ്ണൂര്‍ ലേബര്‍ കോടതിയിലും 29ന് ... -
കുട്ടികളുടെ പഠന-സ്വഭാവ വൈകല്യങ്ങള്‍ക്ക് ഹോമിയോ ആശുപത്രിയില്‍ ചികിത്സ
തിരുവനന്തപുരം, കിഴക്കേകോട്ട പട്ടം താണുപിള്ള മെമ്മോറിയല്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ കുട്ടികളുടെ പഠന വൈകല്യങ്ങളും സ്വഭാവ വൈകല്യങ്ങളും കൈകാര്യം ചെയ്യുന്ന പ്രത്യേക സദ്മയ ക്ലീനിക് ആഗസ്റ്റ് ഒന്നു ... -
ജലനിധിയില്‍ ഡെപ്യൂട്ടേഷന്‍ അവസരങ്ങള്‍
കേരള സര്‍ക്കാര്‍ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കിവരുന്ന കേരള ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ കണ്ണൂര്‍ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ ... -
തൊഴിലധിഷ്ഠിത പരിശീലനം
സോഫ്റ്റ്‌വെയര്‍ രംഗത്തെ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന വിവിധ ഐ ടി തൊഴിലധിഷ്ഠിത പരിശീലനത്തിന് കെല്‍ട്രോണിന്റെ വിവിധ നോളജ് സെന്ററുകളില്‍ അപേക്ഷകള്‍ ക്ഷണിച്ചു. ബി ഇ/ബി ടെക് ... -
എസ്.പി.എം.സി.ഐ.എല്‍: 12 ഓഫീസർ
സെക്യൂരിറ്റി പ്രിന്‍റിംഗ് & മൈനിംഗ് കോര്‍പറേഷ൯ ഓഫ് ഇന്ത്യ ലിമിറ്റഡ് ഓഫീസര്‍ തസ്തികയിലെ 12 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസർ (ഫിനാന്‍സ് & അക്കൌണ്ട്സ്) -9 യോഗ്യത: ... -
ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിൽ 21 ഒഴിവ്
തിരുവനന്തപുരം വലിയമലയില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷ൯ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിന്‍ കീഴിൽ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്‍ററിലേക്ക് വിവിധ തസ്തികകളിലേക്ക് ... -
കോര്‍പ്പറേഷ൯ ബാങ്കിൽ 20 സ്പെഷ്യലിസ്റ്റ് ഓഫീസർ
ദേശസാത്കൃത ബാങ്കായ കോര്‍പ്പറേഷ൯ ബാങ്ക് മാനേജര്‍ (ലോ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യ വിജ്ഞാപന നമ്പര്‍: 1/2017. സ്പെഷ്യലിസ്റ്റ് ഓഫീസർ വിഭാഗത്തില്‍ പെടുന്ന എം.എം.ജി.എസ് ഗ്രേഡ് II ... -
എന്‍.ടി.ആര്‍. ഒ യില്‍ ടെക്.അസിസ്റ്റന്‍റ്
നാഷണല്‍ ടെക്നിക്കൽ റിസര്‍ച് ഓര്‍ഗനൈസേഷന്‍റെ ( NTRO ) ടെക്നിക്കല്‍ അസിസ്റ്റന്‍റ് പരീക്ഷ 2017 ന് വിജ്ഞാപനമായി. ഇലക്ട്രോണിക്സ്,കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. തസ്തിക: ടെക്നിക്കല്‍ അസിസ്റ്റന്‍റ് ... -
ഡിപ്ലോമക്കാര്‍ക്ക് അപ്രന്‍റിസാവാം.
സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ടെക്നീഷ്യ൯ അപ്രന്‍റിസുകളെ തിരഞ്ഞെടുക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഡിപ്ലോമ നേടി മൂന്നു വര്‍ഷം കഴിയാന്‍ പാടില്ല. കളമശ്ശേരി ഗവൺമെന്‍റ് പോളിടെക്നിക് ...









