സിവില്‍ സര്‍വീസ് ടെസ്റ്റ് സീരീസ്

Share:

2018 ലെ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും കോഴിക്കോട്, പൊന്നാനി, പാലക്കാട് ഉപകേന്ദ്രങ്ങളിലും ഡിസംബര്‍ 16 ന് ആരംഭിക്കുന്ന ടെസ്റ്റ് സീരീസില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : തിരുവനന്തപുരം : 0471 2313065, 2311654, പൊന്നാനി : 0494 2665489, 8281098868, പാലക്കാട് : 0491 2576100, 8281098869, കോഴിക്കോട് : 0495 2386400, 8281098870.

Share: