തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

Share:

കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) ഒഴിവുളള സീറ്റുകളിലേക്കും പ്ലസ്ടു കൊമേഴ്‌സ്/ബി.കോം/ജെ.ഡി.സി/എച്ച്.ഡി.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് റ്റാലി കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ www.lbscentre.in ലും 0471 2560332, 2560333, 8547141406 എന്നീ നമ്പരുകളിലും ലഭിക്കും.

Share: