-
അസിസ്റ്റൻറ് മാനേജർ കരാർ നിയമനം
ഇടുക്കി : കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡിൻറെ കീഴിൽ കുമിളിയിൽ പ്രവർത്തിക്കുന്ന ഹോളിഡേ ഹോമിൽ അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത- ... -
ഹയർസെക്കൻററി സ്കൂളിൽ നിയമനം
കൊല്ലം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻററി സ്കൂളിൽ ഹയർ സെക്കൻററി സ്കൂൾ ടീച്ചർ കെമിസ്ട്രി (സീനിയർ) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ... -
അസിസ്റ്റൻറ് പ്രൊഫസർ ഇൻ റേഡിയേഷൻ
ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു താത്ക്കാലിക ഒഴിവ് ... -
കാർപ്പെൻറർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം: ജില്ലയിലെ ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാർപ്പെൻറർ തസ്തികയിൽ ഈഴവ, മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള രണ്ട് താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു , ... -
ദന്തഡോക്ടർ നിയമനം
തൃശൂർ : മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദന്തരോഗ വിഭാഗത്തിലേക്ക് താൽക്കാലികമായി ദന്ത ഡോക്ടറെ നിയമിക്കുന്നു. ബി ഡി എസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ... -
സൗജന്യ കൗൺസിലിംഗ്
തിരുവനന്തപുരം: എൽ ബി എസ്സ് സെൻറ റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെൻറർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൻറെ ആഭിമുഖ്യത്തിൽ കുട്ടികളിൽ ഉണ്ടാകുന്ന ശ്രദ്ധക്കുറവ്, അമിതാവേശം, ... -
വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: എസ് ആര് സി കമ്മ്യൂണിറ്റി കോളജിൻറെ വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്മെൻറ് , മാനേജ്മെൻറ് ഓഫ് ... -
പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപക ഒഴിവ്
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ പൊളിറ്റിക്കൽ സയൻസ് തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ... -
സെയില്‍സ് മാൻ നിയമനം
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സെയില്സ്മാന് ( ഒരു സ്ഥിരം ഒഴിവ്) തസ്തികയിലേക്ക് എസ് റ്റി വിഭാഗത്തില്‍ നിന്നും നിയമനം നടത്തും. യോഗ്യത: സുവോളജി/ ഫിഷറീസ് ... -
വെറ്ററിനറി സര്ജന് നിയമനം
കൊല്ലം : മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ രണ്ട് വെറ്ററിനറി സര്ജന്മാരെ നിയമിക്കുന്നതിനായി വാക്ക്-ഇന്‍-ഇൻ റ ര്‍വ്യൂ ഫെബ്രുവരി ഏഴിന് രാവിലെ 11 മുതല്‍ ...