ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം 13ന്

Share:

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള മെക്കാനിക് മെഷീൻ ടൂൾസ് മെയിൻ റ നൻസ് (എം.എം.ടി.എം) ട്രേഡിൽ ഒ.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായി മാർച്ച് 13ന് അഭിമുഖം നടത്തും.

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: 0470-2622391.

Share: