-
എല്‍ഡിസി പരീക്ഷ ഓണ്‍ലൈനാക്കാന്‍ കഴിയില്ലെന്ന് പി.എസ്.സി
കൊച്ചി : ( 21.04.2017) പി.എസ്.സിയുടെ എല്‍.ഡി.സി പരീക്ഷ ഓണ്‍ലൈനാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കരിയർ മാഗസിൻ ( www.careermagazine.in ) ചീഫ് എഡിറ്റര്‍ രാജന്. പി. ... -
നാഷണല്‍ സീഡ്സ് കോർപ്പറേഷനില്‍ ട്രെയിനി
കേന്ദ്ര സർക്കാർ ര്‍ സ്ഥാപനമായ നാഷണല്‍ സീഡ്സ് കോർപ്പ റേഷനില്‍ വിവിധ വിഭാഗങ്ങളില്‍ ട്രെയിനിയായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍, കോർപ്പറേറ്റ് ഓഫീസിലും, റീജണല്‍ ഓഫീസിലും. ഒഴിവുകളുടെ ... -
ബി. എസ്. എഫ്. എൻജിനീയറിങ്ങ്: 31 ഒഴിവുകൾ
ബോർഡെർ സെക്യൂരിറ്റി ഫോഴ്സ് എൻജിനീയറിങ്ങ് തസ്തികയിലേക്ക് ജൂനിയര്‍ എൻജിനീയര്‍ , സബ് ഇൻസ്പെക്ടർ ഒഴിവുക ളില്‍ അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ എൻജിനീയര്‍: ഒഴിവുകളുടെ എണ്ണം:- 21 (ജനറല്‍ ... -
സെക്യൂരിറ്റി മാനേജര്‍
സെക്യൂരിറ്റി മാനേജര്‍ തസ്തികയിൽ നിയമിക്കുന്നതിന് ന്യൂഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശസാത്കൃത ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്, മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മിഡില്‍ മാനേജ്മെന്റ്ല ഗ്രേഡ് ... -
കംപ്യൂട്ടര്‍ സയന്‍സ്,ഐടി : ഉന്നതപഠനത്തിന് അവസരം
ടെക്നോപാര്‍ക്കില്‍, കേരള സര്‍ക്കാരിനു കീഴിലെ സ്വയംഭരണ സ്ഥാപനമായ ഐഐഐടിഎംകെയില്‍ ഐടി, കംപ്യൂട്ടര്‍ സയന്‍സ് അധിഷ്ഠിത വിഷയങ്ങളില്‍ ബിരുദാനന്തര കോഴ്സുകള്‍ക്കും എംഫില്‍ കോഴ്സുകള്‍ക്കും അപേക്ഷ ക്ഷണിച്ചു. കൊച്ചി ശാസ്ത്ര ... -
ടൂറിസം ആന്‍ഡ് ട്രാവല്‍ -എംബിഎ, ബിബിഎ കോഴ്സിന് അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റിൻറെ (ഐഐടിടിഎം) വിവിധ സെന്ററുകളില്‍ നടത്തുന്ന ദ്വിവത്സര എംബിഎ കോഴ്സുകളിലേക്കും ത്രിവത്സര ബിബിഎ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ... -
നാഷനൽ ഇൻഷുറൻസ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ- 205 ഒഴിവുകൾ
നാഷനൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിക്കുവാൻ അപേക്ഷ ക്ഷണിച്ചു. 205 ഒഴിവുകളാണുള്ളത്. ജനറൽ (113), എസ്.സി (31), എസ്.ടി (16), ഒ.ബി.സി (45), ഭിന്നശേഷിക്കാർ ... -
ദൂബൈയിൽ സർക്കാർ ജോലി
ദുബൈയിൽ സർക്കാർ മേഖലയിലേക്ക് കൂടുതൽ കഴിവും, പ്രാപ്തിയുമുള്ള ആളുകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ dubaicareers.ae എന്ന വെബ് സൈറ്റ് ആരംഭിച്ചു.. ലിങ്ക്ഡ് ഇൻ , ഒറാക്കിൾ എന്നിവയുമായി ... -
മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കി
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും സ്വകാര്യ, -സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താം തരംവരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയുള്ള ഓര്‍ഡിനന്‍സിന് ഗവർണർ അംഗീകാരം നൽകി. അടുത്ത അധ്യയന ... -
തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പ്രവേശനം
കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയ്നിങ്ങിന്റെ തിരുവനന്തപുരത്തുള്ള ട്രെയ്നിങ് ഡിവിഷനില്‍ ആരംഭിക്കുന്ന ഗവണ്മെന്റ് അംഗീകൃത ഡിപ്ളോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ഡിപ്ളോമ ഇന്‍ ...