നിയമലംഘനം; വിവരം നല്‍കാം

Share:

സെപ്തംബറിലെ ആദ്യ രണ്ട് ആഴ്ച്ചകളിലെ അവധി ദിനങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍, മണല്‍ ഖനനം, പാറ ഖനനം, കുന്നിടിക്കല്‍ തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കലക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ വിവരം നല്‍കാം.
ഫോണ്‍-കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂം- 0474 2794002, 9447677800, ആര്‍.ഡി.ഒ ഓഫീസ്- 2793461,
താലൂക്ക് ഓഫീസുകള്‍: കൊല്ലം-04742742116, പത്തനാപുരം-0475 2350090, പുനലൂര്‍-04752222605, കൊട്ടാരക്കര-04742454623, കുന്നത്തൂര്‍-04762830345, കരുനാഗപ്പള്ളി-04762620223

Share: