-
സ്പോർട്സ് അക്കാദമി പ്രവേശനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിൻറെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാഡമികളിലേക്ക് 2024-25 വർഷത്തേക്ക് 7,8 ക്ലാസുകളിലേക്കും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാം ... -
ആര്‍ട്ടിഫിഷ്യല്‍ ഇൻറ്ലിജന്സ് കോഴ്സ്
തൃശൂർ :ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെൻറ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇൻറ് ലിജന്സിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന എ.ബി.സി ഓഫ് ... -
അവധിക്കാല കമ്പ്യൂട്ടർ പരിശീലനം
എറണാകുളം : സംസ്ഥാന സർക്കാരിൻറെ ഇലക്ട്രോണിക്സ് ആൻ്റ് ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ് ടു വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന അവധിക്കാല ... -
കൗണ്‍സിലര്‍ , ഔട്ട് റീച്ച് വര്‍ക്കര്‍ : അഭിമുഖം
കൊല്ലം എല്‍ എ എസ് സുരക്ഷ എം എസ് എം പ്രോജക്ടിലേക്ക് കൗണ്‍സിലര്‍, ഔട്ട് റീച്ച് വര്‍ക്കര്‍ തസ്തികളിലേക്ക് വാക്ക് ഇന്‍ ഇൻ റ ര്‍വ്യൂ നടത്തും. ... -
ലോഞ്ച് പാഡ് – സംരംഭകത്വ വർക്ക്ഷോപ്പ്
എറണാകുളം : പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പൻറെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻറെർപ്രണർഷിപ്പ് ഡെവലപ്മെൻറ് 5 ദിവസത്തെ ... -
സിവിൽ സർവീസ് പരിശീലനം
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറി ൻറെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷയുടെ പരിശീലനത്തിന് ... -
ഹെൽപ്പ് ഡസ്ക് സൗകര്യം
തിരുവനന്തപുരം ജില്ലയിലെ എം എസ് എം ഇ കൾക്ക് ഫിനാൻസ് ടാക്സ് ഓഡിറ്റ് മുതലായ സാമ്പത്തികപരമായ എല്ലാ വിഷയങ്ങളിലും ഉള്ള അവബോധം സൃഷ്ടിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും തിരുവനന്തപുരം ... -
കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്
അപേക്ഷ ക്ഷണിച്ചു കൊല്ലം : ശാസ്താംകോട്ട എല്‍ ബി എസില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യൂസിങ് ടാലി (ഡി സി എഫ് എ) , ... -
പ്രിൻറിംഗ് ടെക്നോളജി, ഡി.ടി.പി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : കേരള സർക്കാർ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി.എസ്.സി അംഗീകരിച്ച ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ കോഴ്സുകളായ പ്രീ-പ്രസ്സ് ഓപ്പറേഷൻ, ... -
സ്കിൽ ഡവലപ്മെൻറ് സെൻററിൽ കോഴ്സുകൾ
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്കിൽ ഡവലപ്മെൻറ് സെൻറ്ർ വിവിധ സാങ്കേതിക മേഖലകളിൽ കോഴ്സുകൾ ആരംഭിക്കുന്നു. സോളാർ ടെക്നീഷ്യൻ, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, റഫ്രിജറേഷൻ ആൻറ് എയർകണ്ടീഷനിങ്ങ് എന്നിവയിലാണ് പ്രവേശനം. ...