ആര്‍ട്ടിഫിഷ്യല്‍ ഇൻറ്ലിജന്‍സ് കോഴ്‌സ്

Share:

തൃശൂർ :ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെൻറ് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇൻറ് ലിജന്‍സിനെ പരിചയപ്പെടുത്തുന്നതിനായി ആരംഭിക്കുന്ന എ.ബി.സി ഓഫ് എ.ഐ എന്ന അഞ്ചുദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 15 മുതല്‍ 19 വരെ ഓണ്‍ലൈനായി നടത്തുന്ന കോഴ്‌സിൻറെ ഫീസ് 250 രൂപയാണ്.

രജിസ്‌ട്രേഷന് https://ihrd.ac.in/index.php/ai-intro1 ലിങ്ക് സന്ദര്‍ശിക്കുക.

ഫോണ്‍: 0471-2322985, 2322501, 2322035.

Share: