• 19
    Apr

    ലൈഫ് മിഷനില്‍ 20ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ

    ലൈഫ് മിഷനില്‍ എം.ഐ.എസ് വിദഗ്ധന്റെ (സംസ്ഥാനതലം) ഒരു ഒഴിവിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് ഏപ്രില്‍ 20 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ...
  • 19
    Apr

    ചീഫ് എഞ്ചിനീയര്‍ നിയമനം

      സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്‍ / കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എഞ്ചിനീയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.kshb.kerala.gov.in ല്‍ ...
  • 19
    Apr

    യു.എ.ഇ യില്‍ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു

    യു.എ.ഇയിലെ പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് ബി.എസ്‌സി. നഴ്‌സിംഗ് കഴിഞ്ഞ പുരുഷ നഴ്‌സുമാരെ ആവശ്യമുണ്ട്. രണ്ട് വര്‍ഷത്തെ പരിചയവും HAAD ലൈസന്‍സ് പാസായവര്‍ക്കമാണ് അവസരം. ആകര്‍ഷകമായ വ്യവസ്ഥകളോടെ ...
  • 19
    Apr

    മത്സ്യഫെഡില്‍ താത്കാലിക നിയമനം

    മത്സ്യഫെഡിലെ നെറ്റ് ഫാക്ടറികളിലേക്ക് ഓപ്പറേറ്റര്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.mastsyafed.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
  • 19
    Apr

    ജിദ്ദയില്‍ 40 നഴ്‌സുമാരുടെ ഒഴിവ്

    സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേക്ക് മുസ്ലീം വിഭാഗത്തില്‍പ്പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ നിയമിക്കുന്നു. ബി.എസ്‌സി നഴ്‌സിംഗാണ് യോഗ്യത. ...
  • 16
    Apr

    ഗ്രാമീണ ഗവേഷക സംഗമം : അപേക്ഷ ക്ഷണിച്ചു

    ഈ വര്‍ഷത്തെ ഗ്രാമീണ ഗവേഷക സംഗമം (RIM-2018) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി കല്പറ്റയിലെ സാമൂഹിക കാര്‍ഷിക ജൈവ ...
  • 16
    Apr

    ആശ്രിതനിയമനം: 213 ഒഴിവുകൾ

    ആ​​​​സാം റെെ​​​​ഫി​​​​ൽ​​​​സി​​​​ൽ സ​​​​ർ​​​​വീ​​​​സി​​​​ലി​​​​രി​​​​ക്കേ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യോ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ​​​​യോ കാ​​​​ണാ​​​​താ​​​​യ​​​​വ​​​​രു​​​​ടെ​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​പ​​​​ര​​​​മാ​​​​യ ക​​​​ര​​​​ണ​​​​ത്താ​​​​ൽ ജോ​​​​ലി​​​​യി​​​​ൽ തു​​​​ട​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​വ​​​​രു​​​​ടെ​​​​യോ അ​​​​ടു​​​​ത്ത ബ​​​​ന്ധുക്കൾക്കായി ആ​​​​ശ്രി​​​​ത​​​​നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നു അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഭാ​​​​ര്യ/​​​​ഭ​​​​ർ​​​​ത്താ​​​​വ്, മ​​​​ക​​​​ൻ/​​​​മ​​​​ക​​​​ൾ, സ​​​​ഹോ​​​​ദ​​​​ര​​​​ൻ/​​​​സ​​​​ഹോ​​​​ദ​​​​രി ...
  • 16
    Apr

    സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ: 145 ഒ​​​​ഴി​​​​വു​​​​കൾ

    ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 145 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ, സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. മേ​​​​യ് ര​​​​ണ്ടു വ​​​​രെ അ​​​​പേ​​​​ക്ഷിക്കാം ...
  • 14
    Apr

    വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

          സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ നടത്തുന്ന അവധിക്കാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  സ്‌പോക്കണ്‍ ഇംഗ്ലീഷ്, എം.എസ്. ഓഫീസ്, ...
  • 14
    Apr

    കിക്മയില്‍ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

          കേരള സര്‍ക്കാരിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ, (ഫുള്‍ടൈം) 2018 ...