-
എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ
കാസർഗോഡ്: ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാണെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, ... -
പാസില്ലാതെ എത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ല: മുഖ്യമന്ത്രി
ഇതരസംസ്ഥാനങ്ങളിൽ നിന്ന് പാസില്ലാതെ അതിർത്തിയിലെത്തുന്നവരെ കേരളത്തിലേക്ക് കടത്തി വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇപ്പോൾ പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും അതിർത്തിയിൽ എത്തുന്നവരുണ്ട്. ഇങ്ങനെ വരുമ്പോൾ അവിടെ ... -
10, 11, 12 പൊതുപരീക്ഷകൾ 21 നും 29നും ഇടയിൽ പൂർത്തിയാക്കും -മുഖ്യമന്ത്രി
10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ ... -
നീറ്റ് പരീക്ഷ ജൂലൈ 26 ന്, ജെ.ഇ.ഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26 ന് നടത്തും. ജെ.ഇ.ഇ മെയിൻ പരീക്ഷ ജൂലൈ 18 മുതൽ 23 വരെയും നടക്കും. ജെ.ഇ.ഇ അഡ്വാൻസ് പരീക്ഷ ... -
മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ലോക്ക്ഡൗണിനുശേഷം
കോവിഡ്––19നെത്തുടർന്ന് മാറ്റിവച്ച സിബിഎസ്ഇ പരീക്ഷകൾ ലോക്ക്ഡൗണിനുശേഷം നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിശാങ്ക് വ്യക്തമാക്കി. സാമൂഹ്യമാധ്യമത്തിലൂടെ വിദ്യാർഥികളോടും രക്ഷിതാക്കളോടും സംവദിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ ... -
സത്യജിത് റായി പറഞ്ഞത്… – രാജൻ പി തൊടിയൂർ
ലോക സിനിമയിലെ ഏറ്റവും പ്രതിഭാ ശാലികളായ മൂന്നു പേരിൽ ഒരാൾ ഇന്ത്യക്കാരനാണ്. സത്യജിത് റായ്. അടുത്ത വർഷം മെയ് രണ്ടിന് സത്യജിത് റായിയുടെ ജന്മ ശതാബ്‌ദി ആഘോഷിക്കുകയാണ് ... -
കോവിഡ്: നിയന്ത്രണങ്ങൾ അയയരുത്, അശ്രദ്ധ പാടില്ല- മുഖ്യമന്ത്രി
കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അയഞ്ഞാൽ സ്ഥിതി മാറിപോകാനിടയുണ്ടെന്ന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിപ്പിച്ചു. നമ്മുടെ നാട്ടിൽ അപ്രതീക്ഷിതമായ കേന്ദ്രങ്ങളിൽനിന്ന് രോഗബാധ ഉണ്ടാകുന്നുണ്ട്. ... -
കോവിഡ് 19: ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിന് ഭാഗിക ലോക്ക്ഡൗൺ മേയ് 15 വരെ തുടരാമെന്ന് കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മേയ് 15ലെ സാഹചര്യം പരിശോധിച്ച് ... -
കോവിഡ് 19: അലംഭാവം അരുത് – ജില്ലാമെഡിക്കല്‍ ഓഫീസര്‍
ലോക്ക്ഡൗണില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴേക്കും ആളുകള്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തിങ്ങിക്കൂടുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. ഏതുസാഹചര്യത്തിലായാലും രോഗപ്രതിരോധത്തിന്റെ ... -
ലോക്ക് ഡൗൺ ഇളവ്: സർക്കാർ മാർഗ്ഗരേഖയായി
ലോക്ക്ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നതിനുളള നിർദ്ദേശങ്ങളും മാർഗ്ഗരേഖയും സർക്കാർ പുറപ്പെടുവിച്ചു. 1. റെഡ് സോൺ ജില്ലകളിലെയും സംസ്ഥാനത്തെ വിവിധ ഹോട്സ്പോട്ടുകളിലെയും ഓഫീസുകളിൽ ...