-
‘കരിയർ മാഗസിൻ- ‘ഫിഫ്റ്റി; ഫിഫ്റ്റി’
മലയാള ഭാഷക്കും തൊഴിൽ – വിദ്യാഭ്യാസ മേഖലക്കും കഴിഞ്ഞ 34 വർഷങ്ങളായി ‘കരിയർ മാഗസിൻ ‘ നൽകിവരുന്ന സേവനങ്ങൾ മനസ്സിലാക്കണമെങ്കിൽ ഡോ. സുകുമാർ അഴിക്കോട് , ഡോ. ... -
ഇൻറർവ്യൂ : മന:സാന്നിദ്ധ്യ൦ പരിശോധിക്കപ്പെടുമ്പോൾ…
പ്രൊഫ. ബലറാം മൂസദ് ഇൻറർവ്യൂവിലെ മിക്കവാറും ചോദ്യങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെ അളക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളവയായിരിക്കും.. നിങ്ങളുടെ ആത്മാര്‍ത്ഥത, അദ്ധ്വാനശീലം, സത്യസന്ധത, ഇണങ്ങിപ്പോകാനുള്ള കഴിവ്, ശുഭാപ്തിവിശ്വാസം ഇവയെല്ലാം വ്യംഗ്യമായി ... -
-
-
ഇൻറർവ്യൂ : ചിരിച്ച മുഖത്തോടെ നേരിടുക
പ്രൊഫ. ബൽറാം മൂസദ് ഇൻറര്‍വ്യൂവിനു പോകുന്ന ഉദ്യോഗാര്‍ത്ഥി കരുതിയിരിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിച്ചുവല്ലോ. അറിയാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ എങ്ങിനെ ആ ചോദ്യങ്ങള്‍ നേരിടണം എന്ന് സൂചിപ്പിച്ചിരുന്നു. അതുപോലെ ... -
-
ഇന്‍റ൪വ്യൂ; ഒരു പേടിസ്വപ്നം ?
പ്രൊഫ. ബലറാം മൂസദ് പലര്‍ക്കും ഒരു പേടിസ്വപ്നമാണ് ഇന്‍റ൪വ്യൂ. വാസ്തവത്തില്‍ അതിന്‍റെ യാതൊരാവശ്യവുമില്ല. പലതരം തെറ്റിദ്ധാരണകളാണ് ഇന്‍റ൪വ്യൂ ഒരു അഗ്നിപരീക്ഷയാണെന്ന ധാരണ വളര്‍ത്തുന്നത്. ഉദാഹരണത്തിന് ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ... -
സർവകലാശാല അസിസ്റ്റൻറ് പരീക്ഷ: പഠിച്ചു തുടങ്ങാം
സർവകലാശാല അസിസ്റ്റൻറ് പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സമയമായി. ഗസറ്റ് വിജ്ഞാപനം ഈ മാസം തന്നെയുണ്ടാകും. പഠിക്കാൻ ആറുമാസത്തോളം സമയം ലഭിക്കും. വിവിധ സര്‍വകലാശാലകളില്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് ... -
അന്വേഷണങ്ങള്‍ : വഴി ചോദിച്ചറിയല്‍
പ്രൊഫ. ബലറാം മൂസദ് നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നാണ് അന്വേഷണങ്ങള്‍. വെറും സൗഹൃദത്തിൻറെ പേരിലും ഒഴിവാക്കാനാകാത്ത ആവശ്യങ്ങളുടെ പേരിലും അന്വേഷണങ്ങൾ നടത്തേണ്ടിവരുന്നു. വഴിചോദിച്ചറിയാൽ മുതൽ ബസിനകത്തുനിന്നും ഇറങ്ങേണ്ടിടം വരെ ... -