• 20
    Jun

    വായിച്ചു വളരുക

    കെ എം ചന്ദ്രശർമ്മ / ഈ കുറിപ്പിന്റെ തലക്കെട്ടായി കൊടുത്തിരിക്കുന്നത്‌ കേരള ഗ്രന്ഥശാലാസംഘത്തിന്റെ മുഖമുദ്രാവാക്യമായി മാറിയ ഒരാഹ്വാനമാണ്‌. ആശയസമ്പുഷ്ടവും സാരഗർഭവുമായ ഈ ആഹ്വാനം നടത്തിയത്‌ ഒരു ചെറിയ ...
  • 14
    Jun

    യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും തു​ല്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും

    ബാബു പള്ളിപ്പാട് / വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള​ത്തി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​േ​മ്പാ​ൾ ചേ​ർ​ന്നു​പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​നം ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​ധാ​ന രേ​ഖ​ക​ളി​ൽ ഒ​ന്നാ​ണ്​ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ഥ​വാ ...
  • 9
    Jun

    പഠിക്കാൻ തുടങ്ങുന്നതിന് മുൻപ് …

    ജി എസ് നായർ / പഠിക്കാൻ തുടങ്ങുന്നതിന് മുൻപ് നാം തിരഞ്ഞെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ചു രക്ഷിതാക്കളും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിശേഷിച്ചു പ്രൊഫഷണൽ കോളേജുകൾ ഉപരിപഠനത്തിനായി ...
  • 7
    Jun

    നീറ്റ് പരീക്ഷ: ഫലം വൈകുമ്പോൾ …

    -ഋഷി പി രാജൻ / മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിൻറെ ഫലം ജൂൺ എട്ടിന് ഉണ്ടാകുമെന്ന് കരുതിയെങ്കിലും വൈകാനാണ് സാദ്ധ്യത. പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പർ ചോർന്നത് സംബന്ധിച്ച പരാതിയിൽ ...
  • 6
    Jun

    എവിടെ ആ വാഗ്ദത്ത ജോലി?

    – രാജൻ പി തൊടിയൂർ  25 ലക്ഷം തൊഴില്‍ അവസരം സൃഷ്ടിക്കും എന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന സര്‍ക്കാരിൻറെ വാർഷികാഘോഷങ്ങൾ തകൃതിയായി നടക്കുമ്പോൾ, കേരളത്തിലെ തൊഴിൽ രഹിതരായ ചെറുപ്പക്കാർ ...
  • 3
    Jun

    പി എസ് സി അപേക്ഷ സമർപ്പിക്കുന്ന രീതി :

    ഒറ്റത്തവണ രജിസ്‌ട്രേഷൻ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻറെ  ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ...
  • 3
    Jun

    യുവജനങ്ങളെ ‘വഴിയാധാര’മാക്കരുത് 

    – രാജൻ പി തൊടിയൂർ  ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം ലഭിച്ചതും ഒരു മലയാളിക്കാണ് .ബൈജു രവീന്ദ്രൻറെ . ബൈജൂസ്‌ ലേർണിംഗ്‌ ...
  • 2
    Jun

    കുഞ്ഞുങ്ങളെ ആര് സംരക്ഷിക്കും? 

    –   രാജൻ പി തൊടിയൂർ  സംസ്ഥാനത്തെ സ്കൂളുകൾ തുറന്നു. അമ്മമാരുടെ മനസ്സിൽ വേവലാതിയോടെ അഗ്നി സ്ഫുലിംഗങ്ങളുമായാണ് ജൂൺ  കടന്നുവന്നത്. (വിശേഷിച്ചു പെൺമക്കളുടെ അമ്മമാർ). കാണാതാകുന്ന കുട്ടികൾ കേരളത്തിൻറെ ...
  • 30
    May

    അമേരിക്കയിൽ പഠിക്കാൻ…

    മാത്യു എബ്രഹാം / അമേരിക്കയിൽ പഠിക്കാൻ എന്താണൊരു വഴി എന്ന് ചിന്തിക്കുന്ന ധാരാളം കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്. ബന്ധുക്കളും സ്വന്തക്കാരുമുണ്ടെങ്കിൽ മാത്രമേ അത് സാധിക്കൂ എന്ന് കരുതുന്നവരാണ് ...
  • 30
    May

    യുവജനങ്ങൾ എന്ത് ചെയ്യണം?

    -രഞ്ജൻ ഗോപാൽ യുവജനങ്ങൾക്ക് കേരളത്തിൽ തൊഴിലവസങ്ങൾ ഭീതിതമാം വിധം കുറയുകയാണ്. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ നിയമനങ്ങൾ യഥാസമയം നടക്കുന്നില്ല. സി & എ ജി റിപ്പോർട്ട് ...