• 12
    Jul

    പ്രൈ​​​​​മ​​​​​റി അധ്യാപക​​​​​ർ: 4,336 ഒഴിവുകൾ

    പ്രൈ​​​​​മ​​​​​റി അധ്യാപകരു​​​​​ടെ 4336 ഒ​​​​​ഴി​​​​​വുകളിലേ​​​​​ക്ക് ഡ​​​​​ൽ​​​​​ഹി സ​​​​​ബോ​​​​​ർ​​​​​ഡി​​​​​നേ​​​​​റ്റ് സ​​​​​ർ​​​​​വീ​​​​​സ​​​​​സ് സെ​​​​​ല​​​​​ക്ഷ​​​​​ൻ ബോ​​​​​ർ​​​​​ഡ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. മുൻപ് അ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​വ​​​​​ർ വീ​​​​​ണ്ടും അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തി​​​​​ല്ല. ടീ​​​​​ച്ച​​​​​ർ (പ്രൈ​​​​​മ​​​​​റി): 4336 ഒ​​​​​ഴി​​​​​വ്. (ജ​​​​​ന​​​​​റ​​​​​ൽ- ...
  • 30
    Jun

    അധ്യാപക ഒഴിവ്

    പത്തനംതിട്ട: കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവിലേക്ക് ഈ മാസം മൂന്നിന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ ...
  • 30
    Jun

    അതിഥി അധ്യാപക നിയമനം

    തിരുവനന്തപുരം , സ്വാതി തിരുനാള്‍ സംഗീത കോളേജിലെ സംസ്‌കൃത വിഭാഗത്തില്‍ ഒഴിവുള്ള ഒരു തസ്തികയിലേക്കും വോക്കല്‍ വിഭാഗത്തില്‍ ഒഴിവുള്ള മൂന്ന് തസ്തികകളിലേക്കും അതിഥി അധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തില്‍ ...
  • 26
    Jun

    ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു

    എസ്.സി.ഇ.ആര്‍.ടി (കേരള)യില്‍ ആര്‍ട്ട് എഡ്യൂക്കേഷന്‍, ഹിസ്റ്ററി വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍/റിസര്‍ച്ച് ഓഫീസര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ...
  • 8
    Jun

    മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

    കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍ സെക്കന്ററി ...