• 14
    Dec

    റെയിൽവേയിൽ 2897 ഒഴിവുകൾ

    സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍  റെയിൽവേ-1785 ഒഴിവുകൾ കോ​​​ൽ​​​ക്ക​​​ത്ത ആ​​​സ്ഥാ​​​ന​​​മാ​​​യ സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വ​​​ർ​​​ക്‌ഷോ​​​പ്പു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 1785 ഒ​​​ഴി​​​വ്. ഡി​​​സം​​​ബ​​​ർ 28 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി ...
  • 29
    May

    വെസ്‌റ്റേൺ റെയിൽവേയിൽ അപ്രൻറിസ്‌: 3591 ഒഴിവുകൾ

    വെസ്‌റ്റേൺ റെയിൽവേ 3591 അപ്രൻറിസ്‌ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിവിഷനുകൾ, വർക്കഷോപ്പുകൾ എന്നിവിടങ്ങളിലാണ്‌ ഒഴിവുകൾ. ഓൺലൈൻ ആയി അപേക്ഷിക്കണം. ഫിറ്റർ, വെൽഡർ, ടർണർ, മെഷീനിസ്‌റ്റ്‌, കാർപന്റർ, ...
  • 26
    Mar

    റെയിൽവേയിൽ അപ്രെൻറിസ് : 680 ഒഴിവുകൾ

    അപ്രെൻറിസ് തസ്തികയിലെ 680 ഒഴിവുകളിലേക്ക് വെസ്റ്റ് സെൻട്രൽ റെയിൽവേ അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ, ഫിറ്റർ, വയർമാൻ, വെൽഡർ, കംപ്യൂട്ടർ ഓപ്പറേറ്റർ, എ.സി മെക്കാനിക്, സ്റ്റെനോഗ്രാഫർ തുടങ്ങിയ തസ്തികകളിലാണ് ...
  • 27
    Apr

    റെ​യി​ൽ​വേ​യി​ൽ അ​വ​സ​രം

    ജൂ​നി​യ​ർ എ​ൻ​ജി​നി​യ​ർ, അ​സി​സ്റ്റ​ന്‍​റ് ലോ​ക്കോ പൈ​ല​റ്റ്, ക്ലാ​ർ​ക്ക്, ടൈ​പ്പി​സ്റ്റ് ത​സ്തി​ക​ളി​ലേ​ക്ക് ദക്ഷിണ -പൂർവ്വ റെയിൽവേ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടി​ക്ക​റ്റ് ക്ലാ​ർ​ക്ക്: 63 ജൂ​നിയ​ർ ക്ലാ​ർ​ക്ക്: 68 അ​സി​സ്റ്റ​ന്‍​റ് ...
  • 9
    Dec

    സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​ 3,529 അ​​​​പ്ര​​​​ന്‍റി​​​​സ് ഒഴിവുകൾ

    സ​​​​തേ​​​​ൺ റെ​​​​യി​​​​ൽ​​​​വേ​​​​ 3,529 അ​​​​പ്ര​​​​ന്‍റി​​​​സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തി​​​​രു​​​​വനന്തപു​​​​രം, പാ​​​​ല​​​​ക്കാ​​​​ട് ഡി​​​​വി​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ 1,365 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്. ഫ്ര​​​​ഷേ​​​​ഴ്സ് കാ​​​​റ്റ​​​​ഗ​​​​റി, എ​​​​ക്സ് ഐടി​​​​ഐ, ഐ​​​​ടി​​​​ഐ കാ​​​​റ്റ​​​​ഗ​​​​റി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​വ​​​​സ​​​​രം. ...
  • 19
    Oct

    ഐടിഐക്കാര്‍ക്ക് റെയില്‍വേയില്‍ അവസരം: 2590 ഒഴിവുകള്‍

    ഐടിഐക്കാര്‍ക്ക് റെയില്‍വേയില്‍ അപ്രിന്റിസ്ഷിപ്പിന് അവസരം. നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേയില്‍ വിവിധ യൂണിറ്റുകളിലായി 2590 ഒഴിവുകളാണുള്ളത് . വെല്‍ഡര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, റെഫ്രിജറേറ്റര്‍ ആന്‍ഡ് എ.സി. മെക്കാനിക്, ഇലക്ട്രീഷ്യന്‍, ...
  • 22
    Mar

    പാരാമെഡിക്കൽ : 1937 ഒഴിവുകൾ

    റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ 1937 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികപ്രകാരം ഡയറ്റീഷ്യൻ 4, സ്റ്റാഫ് നേഴ്സ് 1109, ഡെന്റൽ ഹൈജീനിസ്റ്റ് 5, ഡയാലിസിസ് ടെക്നീഷ്യൻ 20, ...
  • 4
    Mar

    റെയിൽവേയിൽ 35,277 ഒഴിവുകൾ

    റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ 35,277 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലർക് കം ടൈപിസ്റ്റ് 4319, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 760, ജൂനിയർ ...