റെയിൽവേയിൽ 2897 ഒഴിവുകൾ

Share:

സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍  റെയിൽവേ-1785 ഒഴിവുകൾ

കോ​​​ൽ​​​ക്ക​​​ത്ത ആ​​​സ്ഥാ​​​ന​​​മാ​​​യ സൗ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വ​​​ർ​​​ക്‌ഷോ​​​പ്പു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 1785 ഒ​​​ഴി​​​വ്.
ഡി​​​സം​​​ബ​​​ർ 28 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ഴി​​​വു​​​ള്ള ട്രേ​​​ഡു​​​ക​​​ൾ: ഫി​​​റ്റ​​​ർ, ട​​​ർ​​​ണ​​​ർ, ഇ​​​ല​​​ക്‌ട്രീ​​​ഷൻ, വെ​​​ൽ​​​ഡ​​​ർ (ജി ​​​ആ​​​ൻ​​​ഡ് ഇ), ​​​മെ​​​ക്കാ​​​നി​​​ക് (ഡീ​​​സ​​​ൽ), മെ​​​ഷീ​​​നി​​​സ്റ്റ്, പെ​​​യി​​​ന്‍റ​​​ർ (ജ​​​ന​​​റ​​​ൽ), റെ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ർ ആ​​​ൻ​​​ഡ് എ​​​സി മെ​​​ക്കാ​​​നി​​​ക്, ഇ​​​ല​​​ക‌്ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് മെ​​​ക്കാ​​​നി​​​ക്, കേ​​​ബി​​​ൾ ജോ​​​യി​​​ന്‍റ​​​ർ/​​​ക്രെ​​​യ്ൻ ഓ​​​പ്പ​​​റേ​​​റ്റ​​​ർ, കാ​​​ർ​​​പെ​​​ന്‍റ​​​ർ, പെ​​​യി​​​ന്‍റ​​​ർ, വ​​​യ​​​ർ​​​മാ​​​ൻ, വൈ​​​ൻ​​​ഡ​​​ർ (ആ​​​ർ​​​മേ​​​ച്ച​​​ർ), ലൈ​​​ൻ​​​മാ​​​ൻ, ട്രി​​​മ്മ​​​ർ, എം​​​എം​​​ടി​​​എം, ഫോ​​​ർ​​​ജ​​​ർ ആ​​​ൻ​​​ഡ് ഹീ​​​റ്റ് ട്രീ​​​റ്റ​​​ർ.

യോ​​​ഗ്യ​​​ത: 50% മാ​​​ർ​​​ക്കോ​​​ടെ പ​​​ത്താം ക്ലാ​​​സ് (10+2), ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ ജ​​​യം (എ​​​ൻ​​​സി​​​വി​​​ടി/​​​എ​​​സ്‌സി​​​വി​​​ടി). പ്രാ​​​യം: 15-24. അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്. സ്റ്റൈ​​​പ​​​ൻ​​​ഡ്: ച​​​ട്ട​​​പ്ര​​​കാ​​​രം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ ക്ക് ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി. ഫീ​​​സ്: 100, ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, സ്ത്രീ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു ഫീ​​​സി​​​ല്ല.

കൂടുതൽ വിവരങ്ങൾക്ക് : www.rrcser.co.in

നോ​​​ർ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍  റെയിൽവേ -1104 ഒഴിവുകൾ

ഗോ​​​ര​​​ഖ്പു​​​ർ ആ​​​സ്ഥാ​​​ന​​​മാ​​​യ നോ​​​ർ​​​ത്ത് ഈ​​​സ്റ്റേ​​​ണ്‍ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ വി​​​വി​​​ധ വ​​​ർ​​​ക് ഷോ​​​പ് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ അ​​​പ്ര​​​ന്‍റി​​​സ് അ​​​വ​​​സ​​​രം. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 1104 ഒ​​​ഴി​​​വ്. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​ണു പ​​​രി​​​ശീ​​​ല​​​നം. ഡി​​​സം​​​ബ​​​ർ 24 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ഒ​​​ഴി​​​വു​​​ള്ള ട്രേ​​​ഡു​​​ക​​​ൾ: ഫി​​​റ്റ​​​ർ, വെ​​​ൽ​​​ഡ​​​ർ, ഇ​​​ലക്‌ട്രീ​​​ഷൻ, കാ​​​ർ​​​പെ​​​ന്‍റ​​​ർ, പെ​​​യി​​​ന്‍റ​​​ർ, മെ​​​ഷി​​​നി​​​സ്റ്റ്, ട​​​ർ​​​ണ​​​ർ, മെ​​​ക്കാ​​​നി​​​ക് ഡീ​​​സ​​​ൽ, ട്രി​​​മ്മ​​​ർ. യോ​​​ഗ്യ​​​ത: 50% മാ​​​ർ​​​ക്കോ​​​ടെ ഹൈ​​​സ്കൂ​​​ൾ പ​​​ത്താം ക്ലാ​​​സ് ജ​​​യം, ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ. പ്രാ​​​യം: 15-24. അ​​​ർ​​​ഹ​​​ർ​​​ക്ക് ഇ​​​ള​​​വ്. സ്റ്റൈ​​​പ​​​ൻ​​​ഡ്: ച​​​ട്ട​​​പ്ര​​​കാ​​​രം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർക്ക് ​​​അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി. ഫീ​​​സ്: 100. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, സ്ത്രീ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കു ഫീ​​​സി​​​ല്ല.
കൂടുതൽ വിവരങ്ങൾക്ക് : www.ner.indianrailways.gov.in

സ്കൗ​​​ട്സ് ക്വോ​​​ട്ട-08 ഒഴിവുകൾ

നോ​​​ർ​​​ത്ത് സെ​​​ൻ​​​ട്ര​​​ൽ റെ​​​യി​​​ൽ​​​വേ​​​യി​​​ൽ സ്കൗ​​​ട്സ് ആ​​​ൻ​​​ഡ് ഗൈ​​​ഡ്സ് ക്വോ​​​ട്ട​​​യി​​​ൽ 8 ഒ​​​ഴി​​​വ്. ഡി​​​സം​​​ബ​​​ർ 24 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ലെ​​​വ​​​ൽ-1, ലെ​​​വ​​​ൽ 2 ത​​​സ്തി​​​ക​​​ക​​​ളാ​​​ണ്.
കൂടുതൽ വിവരങ്ങൾക്ക് : www.ncr.indianrailway.gov.in

Share: