-
ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുളള തസ്തികകളിൽ താല്ക്കാലിക നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/അഭിമുഖം നടത്തും. മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ തസ്തികയിൽ അപേക്ഷിക്കുന്നവർ ഒക്ടോബർ 25 ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കായിക വിഭാഗം ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. 55 ശതമാനം മാര്‍ക്കോടെ ... -
ഗസ്റ്റ് ചക്ചറർ ഒഴിവ്
തിരുഃ നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ മാത്തമാറ്റിക്‌സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് എഴുത്ത് പരീക്ഷ/കൂടിക്കാഴ്ച ഒക്ടോബർ 20 രാവിലെ 10.30 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ... -
അതിഥി അധ്യാപക ഒഴിവ്
തൃശൂർ : പുല്ലൂറ്റ്, കെ കെ ടി എം ഗവ. കോളേജിലെ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്. ഒക്ടോബർ 11 ന് രാവിലെ 11.00 ... -
അതിഥി അധ്യാപക ഒഴിവ്
എറണാകുളം: മഹാരാജാസ് കാേളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ബി.എസ്.സി ഫിസിക്സ് ഇന്‍സ്ട്രമെന്‍റേഷന്‍ (സെല്‍ഫ് ഫിനാന്‍സിംഗ്) ലേക്ക് ഒരു അതിഥി അധ്യാപകന്‍റെ ഒഴിവിലേക്ക് ഇന്‍റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ എറണാകുളം ... -
ഗസ്റ്റ് ലക്ചറർ ഇൻറർവ്യൂ
തിരുവനന്തപുരം: സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സ്പെഷ്യൽ ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ സെപ്റ്റംബർ 27-നു ഉച്ചയ്ക്ക് 01.30നു പ്രിൻസിപ്പാളിൻറെ ചേമ്പറിൽ നടക്കും. ... -
ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട്: പട്ടാമ്പി ഗവ. സംസ്‌കൃത കോളെജില്‍ സംസ്‌കൃതം (ജനറല്‍) വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യു.ജി.സി. മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യതയുള്ള തൃശൂര്‍ കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ... -
ഗസ്റ്റ് അധ്യാപക നിയമനം
പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചറര്‍, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ലക്ചറര്‍ ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പത്തനംതിട്ട : വെണ്ണിക്കുളം പോളിടെക്‌നിക്ക് കോളേജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ്‌ലക്ചറര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10ന് 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ... -
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് ...