അതിഥി അധ്യാപക ഒഴിവ്

Share:

തൃശൂർ : പുല്ലൂറ്റ്, കെ കെ ടി എം ഗവ. കോളേജിലെ സുവോളജി വിഭാഗത്തിൽ ഒരു അതിഥി അധ്യാപക ഒഴിവുണ്ട്.

ഒക്ടോബർ 11 ന് രാവിലെ 11.00 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു.

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ വയസ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 0480-2802213

Share: