ഗസ്റ്റ് ലക്ചറർ: പാനലിലേക്ക് അപേക്ഷിക്കാം

Share:

കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നു.

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബിടെക്/ബി ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ ബയോഡാറ്റ, മാർക്ക്‌ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 21ന് രാവിലെ 10ന് കോളേജിൽ എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം.

ഫോൺ: 0497 2835106

Share: