ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

254
0
Share:

പത്തനംതിട്ട: ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ റ്റിപിഇഎസ്, ഫിറ്റര്‍, വെല്‍ഡര്‍ ട്രേഡുകളിലും അരിത് മെറ്റിക് കം ഡ്രോയിംഗ് വിഭാഗത്തിലും ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലുള്ള ഡിഗ്രി/ഡിപ്ലോമ/ഐടിഐയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ മാര്‍ച്ച് ആറിന് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഇന്റര്‍വ്യൂവിന് ഐടിഐയില്‍ ഹാജരാകണം. കൂടുതല്‍ വിവരം www.itichenneerkara.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ഫോണ്‍: 0468 2258710.

Tagsitii
Share: