• 28
    Feb

    ഐടിഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

    പത്തനംതിട്ട: ചെന്നീര്‍ക്കര ഗവണ്‍മെന്റ് ഐടിഐയില്‍ റ്റിപിഇഎസ്, ഫിറ്റര്‍, വെല്‍ഡര്‍ ട്രേഡുകളിലും അരിത് മെറ്റിക് കം ഡ്രോയിംഗ് വിഭാഗത്തിലും ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലുള്ള ഡിഗ്രി/ഡിപ്ലോമ/ഐടിഐയും പ്രവൃത്തി ...