ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​​​​​ അപേക്ഷ ക്ഷണിച്ചു : 559 ഒ​​​​​ഴി​​​​​വുകൾ

Share:

ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ സെ​​​​​ൻ​​​​​ട്ര​​​​​ലൈ​​​​​സ്ഡ് റി​​​​​ക്രൂ​​​​​ട്ട്മെ​​​​​ന്‍റ് ബോ​​​​​ർ​​​​​ഡ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ജൂ​​​​​നിയ​​​​​ർ പ​​​​​ഴ്സ​​​​​ണ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, അ​​​​​പ്പ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്, സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ ത​​​​​സ്തി​​​​​ക​​​​​കളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. 559 ഒ​​​​​ഴി​​​​​വു​​​​​കളാണുള്ളത്.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം, അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്, ബം​​​​​ഗ​​​​​ളൂ​​​​​രു, ഹ​​​​​സ​​​​​ൻ, ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്, ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട, ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ ഐ​​​​​എ​​​​​സ്ആ​​​​​ർ​​​​​ഒ​​​​​യു​​​​​ടെ സെ​​​​​ന്‍റ​​​​​ർ/ യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് അ​​​​​വ​​​​​സ​​​​​രം.

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് 129 താ​​​​​ത്ക്കാ​​​​​ലി​​​​​ക ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കും അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.
അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- 84, ജൂ​​​​​ണി​​​​​യ​​​​​ർ പ​​​​​ഴ്സ​​​​​ണ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്- 45 എ​​​​​ന്നി​​​​​ങ്ങ​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വ്.
ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ൻ പ ​​​​​തു​​​​​വ​​​​​രെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

യോഗ്യത : അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/ അ​​​​​പ്പ​​​​​ർ ഡി​​​​​വി​​​​​ഷ​​​​​ൻ ക്ലാ​​​​​ർ​​​​​ക്ക്: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം.

ജൂ​​​​​ണി​​​​​യ​​​​​ർ പ​​​​​ഴ്സ​​​​​ണ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്/ സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ: 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ ബി​​​​​രു​​​​​ദം. അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ 60 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ർ​​​​​ക്കോ​​​​​ടെ കൊ​​​​​മേ​​​​​ഴ്സ്യ​​​​​ൽ/ സെ​​​​​ക്ര​​​​​ട്ടേ​​​​​റി​​​​​യ​​​​​ൽ പ്രാ​​​​​ക്ടീ​​​​​സി​​​​​ൽ ഡി​​​​​പ്ലോ​​​​​മ. സ്റ്റെ​​​​​നോ ടൈ​​​​​പ്പി​​​​​സ​​​​​റ്റ്/ സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ ആ​​​​​യി ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തെ പ്ര​​​​​വൃ​​​​​ത്തി​​​​​പ​​​​​രി​​​​​ച​​​​​യം. ഇം​​​​​ഗ്ലീ​​​​​ഷ് സെ​​​​​റ്റോ​​​​​നോ​​​​​ഗ്രാ​​​​​ഫി ​​​​​യി​​​​​ൽ മി​​​​​നി​​​​​റ്റി​​​​​ൽ 60 വാ​​​​​ക്ക് വേ​​​​​ഗം. കം​​​​​പ്യൂ​​​​​ട്ട​​​​​ർ പ​​​​​രി​​​​​ജ്ഞാ​​​​​നം.

പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി: 28. അ​​​​​ർ​​​​​ഹ​​​​​ർ​​​​​ക്ക് ഇ​​​​​ള​​​​​വ്.
ശ​​​​​മ്പ ​​​​​ളം: 25,500 രൂ​​​​​പ.
ഫീ​​​​​സ്: 100 രൂ​​​​​പ.

ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​ട​​​​​യ്ക്കാം. സ്ത്രീ​​​​​ക​​​​​ൾ, പ​​​​​ട്ടി​​​​​ക​​​​​വ​​​​​ർ​​​​​ഗം, വി​​​​​മു​​​​​ക്ത​​​​​ഭ​​​​​ട​​​​​ൻ, ഭി​​​​​ന്ന​​​​​ശേ​​​​​ഷി​​​​​ക്കാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് ഫീ​​​​​സി​​​​​ല്ല.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്: യോ​​​​​ഗ്യ​​​​​താ പ​​​​​രീ​​​​​ക്ഷ​​​​​യു​​​​​ടെ മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ​​​​​യും എ​​​​​ഴു​​​​​ത്തു​​​​​പ​​​​​രീ​​​​​ക്ഷ, സ്കി​​​​​ൽ ടെ​​​​​സ്റ്റ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് പ​​​​​രീ​​​​​ക്ഷാ കേ​​​​​ന്ദ്ര​​​​​മു​​​​​ണ്ട്:
കൂടുതൽ വിവരങ്ങൾ www.isro.gov.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റിൽ ലഭിക്കും.

Share: