സെൻട്രൽ കോൾ ഫീൽഡിൽ 480 ഒഴിവുകൾ

Share:

വിവിധ തസ്തികകളിലെ 480 ഒഴിവുകളിലേക്ക് സെൻട്രൽ കോൾ ഫീൽഡ് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പർ : CCL / recruitment No / 08 / 2018 / 01
മൈനിംഗ് സർദാർ , ഇലെക്ട്രിഷ്യൻ ,ടെക്‌നിഷ്യൻ തസ്തികകളിലേക്കാണ് നിയമനം.
പ്രായം : 18 – 30 വയസ്
സംവരണ ഇളവ് യോഗ്യരായവർക്ക് ലഭിക്കും.

www.centralcoalfields.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും
അവസാന തിയതി : സെപ്റ്റംബർ 19

Tagsccfltd
Share: