ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share:

കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ 23 ഐ ടി ഐ കളിൽ ഈ അധ്യയന വർഷം എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.

താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ പത്ത് മണിക്ക് കോഴിക്കോട് ഏലത്തൂർ ഗവ ഐ ടി ഐയിൽ ഇൻർവ്യൂവിന് നേരിട്ട് ഹാജരാവുകം.

ഫോൺ: 0495 2461898.

Share: