കിറ്റ്‌സില്‍ പി.ജി ഡിപ്ലോമ : അപേക്ഷ ക്ഷണിച്ചു

Share:

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററില്‍ പി.ജി ഡിപ്ലോമ ഇന്‍ ടൂറിസം ആന്റ് പബ്ലിക് റിലേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org  ഫോണ്‍ : 0484 – 240108.

Share: