അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ സംസ്ഥാനത്തെ 2022-25 ഡിഗ്രി ബാച്ച് സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അർഹത നേടി 2025-26 വർഷം സർക്കാർ, എയ്ഡഡ്, ആർട്‌സ് & സയൻസ്, മ്യൂസിക്, സംസ്‌കൃത കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെൻറുകളിലും ബിരുദ ബിരുദാനാന്തര കോഴ്‌സിൽ ഒന്നാം വർഷ ക്ലാസ്സിൽ അഡ്മിഷൻ നേടി പഠനം തുടരുന്ന വിദ്യാർത്ഥികളിൽ നിന്നും സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പിജി ഫസ്റ്റ് ഇയർ റിന്യുവലിനുള്ള അപേക്ഷ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്: 9446780308.

Share: