സൗജന്യ നെറ്റ് പരീക്ഷാ പരിശീലന പരിപാടി

Share:

തിരുവനന്തപുരം: പാലോട് ട്രൈബൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള കരിയർ ഡവലപ്പ്‌മെൻറ് സെൻറ് റിൻറെ ആഭിമുഖ്യത്തിൽ 40 മണിക്കൂർ നീണ്ടു നൽക്കുന്ന സൗജന്യ നെറ്റ് (UGC-NET) പരീക്ഷാ പരിശീലന പരിപാടി ആരംഭിക്കും.

ഉദ്യോഗാർഥികൾ ഒക്ടോബർ 10ന് മുമ്പ് പാലോട് ട്രൈബൽ എംപ്ലോയ്മെ ൻറ് എക്‌സ്‌ചേഞ്ച് കം കരിയർ ഡെവലപ്പ്‌മെ ൻറ് സെൻറ് റിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണം.

ഫോൺ: 0472-2840480, 9895997157.

Share: