സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ്

Share:

ആലപ്പുഴ: കായംകുളം ടൗണ്‍ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്പ്മെൻറ് സെൻറ റില്‍ പോസ്റ്റ് ഗ്രാജൂവേഷന്‍ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൗജന്യ നെറ്റ് കോച്ചിംഗ് ക്ലാസ്സ് ആരംഭിക്കുന്നു. പങ്കെടുക്കാന്‍ താല്‍പ്പര്യമുളളവര്‍ ഡിസംബര്‍ 31-നുളളില്‍ തന്നിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.

ലിങ്ക്: https://forms.gle/rNrURSoRGocn5W4B9

ഫോണ്‍: 0479-2965502, 9746910305

Share: