ഗസ്റ്റ് അധ്യാപക ഒഴിവ്

Share:

തൃശൂർ : വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ (ഐ എച്ച് ആർ ഡി) വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.താൽപര്യമുള്ളവർ ഏപ്രിൽ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

വിശദവിവരങ്ങൾക്ക് www.casvdy.org സന്ദർശിക്കുക.

ഫോൺ: 04922 255061.

Share: