സൗജന്യ ഡിടിപി, ഫോട്ടോഷോപ്പ് കോഴ്‌സ്

Share:

കാസർഗോഡ് : വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന ഡിടിപി, ഫോട്ടോഷോപ്പ്, ഫോട്ടോ എഡിറ്റിംഗ്, ഫ്‌ളക്‌സ് ബോര്‍ഡ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വര പഠിച്ച സ്വയംതൊഴില്‍ ചെയ്യാന്‍ താല്പര്യമുള്ള യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഈ മാസം 18നകം വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്- 671 531 എന്ന വിലാസത്തിലോ ,bired2003@gmail.com എന്ന ഇമെയില്‍ ഐഡിയിലോ ലഭിക്കണം.

ഫോണ്‍: 0467 2268240, 9809952778.

Tagsfree
Share: