കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ ഒഴിവ്

Share:

കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെകുട്ടികള്‍ മാത്രം താമസിച്ചുപഠിക്കു ജി.ആര്‍.എഫ്.ടി.എച്ച്. എസ്. ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ 2018-19 വര്‍ഷത്തേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുവേണ്ടി ഈ മാസം 10 ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.

യോഗ്യത. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുളള ബിരുദം, ബിരുദാനന്ത ബിരുദം, ബിഎഡ്, എംഎഡ്.

താല്‌ര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടഫിക്കറ്റ് സഹിതം ഹാജരാകണം.

ഫോ. 9496251306, 9656549998, 9496389776.

Share: