അധ്യാപക നിയമനം

കൊല്ലം : പെരുമണ്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിക്സ്) തസ്തികയില്‍ താത്കാലിക നിയമനം.
യോഗ്യത: 55 ശതമാനം മാര്‍ക്കോടെ ഫിസിക്സില്‍ മാസ്റ്റര്‍ ബിരുദവും നെറ്റ് അല്ലെങ്കില്‍ പിഎച്ച് ഡി.
അസല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍: 9961474288.





