പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചിഃ കേന്ദ്രഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും കുടുംബശ്രീയും ചേര്‍ന്ന് പൂര്‍ണമായും സൗജന്യമായി നടത്തുന്ന തൊഴില്‍ പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി അക്‌സസ് എഡ്യുടെക് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം നാല് മാസം ദൈര്‍ഘ്യമുളള വെബ് ഡെവലപ്പര്‍ /സോഫ്റ്റ് വെയര്‍ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞ യോഗ്യത ഡിഗ്രി (കമ്പ്യൂട്ടറുമായി ബന്ധം ഉളള ഡിഗ്രി /ഡിപ്‌ളോമ ഉളളവര്‍ക്ക് മുന്‍ഗണന) വിജയകരമായി പദ്ധതി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മികച്ച ശമ്പളത്തോടുകൂടിയുളള ജോലി ഉറപ്പാക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്‌സ് അപ് മുഖേന ബന്ധപ്പെടുക. ഫോണ്‍ 9495363565.

Share: