ഇപ്പോൾ അപേക്ഷിക്കാം

245
0
Share:

അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ്പ് ടെക്‌നോളജീസ് എന്നീ അഡ്വാന്‍സ്ഡ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ കോഴ്‌സിന് ഫീസ് ഇളവുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ഫെബ്രുവരി  22.

ഫോണ്‍: 9526229998, 04734 229998.

Share: